"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
കലാപഠനം ഒരു കുട്ടിയുടെ സർഗ്ഗാത്മക കഴിവുകളെ ഉണർത്തുക മാത്രമല്ല ആ കുട്ടിയുടെ മാനസിക വും, ശാരീരികവും, ബൗദ്ധികവും, ആദ്ധ്യാത്മികവും,  സാംസ്കാരികവുമായ തലങ്ങളിലും അത്യധികം സ്വാധീനം ചെലുത്തുന്നു. മൂല്യ ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകളിൽ കലാ പഠനം അത്യന്താപേക്ഷികമാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ഒരു വ്യക്തിക്ക് അവൻ്റെ സമഗ്രവികസനത്തിനും സാമൂഹിക-സാംസ്കാരിക അവബോധം ശക്തമായി നിലനിൽക്കുന്ന നന്മയേറിയ ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്കും കലാ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

  എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് ൽ ആർട്ട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കലാ പ്രവർത്തനങ്ങൾ കാലങ്ങളായി വളരെ സജീവമായി നടത്തപ്പെടുന്നു.സംഗീതം,നൃത്തം, ചിത്രകല, നാടകം എന്നീ മേഖലകളിലുടെയാണ് ആർട്ട്സ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.ഇതിനായി സ്കൂളിലെ സoഗീത അധ്യാപിക ആർട്ട്സ് ക്ലബിനെ 4 ഹൗസുകളായി തിരിച്ച് നാദം, നൃത്തം, നിറം, നടനം എന്നിങ്ങനെ പേരുകൾ നല്കിയിരിക്കുന്നു. ഈ ഹൗസുകളെ ആധാരമാക്കിയുള്ള വിവിധ കലാപരിപാടികൾ എല്ലാ മാസങ്ങളിലും വെള്ളിയാഴ്ച ദിവസം "സർഗ്ഗവേദി " എന്ന പേരിൽ സംഘടിപ്പിച്ചു വരുന്നു.
  എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് ൽ ആർട്ട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കലാ പ്രവർത്തനങ്ങൾ കാലങ്ങളായി വളരെ സജീവമായി നടത്തപ്പെടുന്നു.സംഗീതം,നൃത്തം, ചിത്രകല, നാടകം എന്നീ മേഖലകളിലുടെയാണ് ആർട്ട്സ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.ഇതിനായി സ്കൂളിലെ സംഗീത അധ്യാപിക ആർട്ട്സ് ക്ലബിനെ 4 ഹൗസുകളായി തിരിച്ച് നാദം, നൃത്തം, നിറം, നടനം എന്നിങ്ങനെ പേരുകൾ നല്കിയിരിക്കുന്നു. ഈ ഹൗസുകളെ ആധാരമാക്കിയുള്ള വിവിധ കലാപരിപാടികൾ എല്ലാ മാസങ്ങളിലും വെള്ളിയാഴ്ച ദിവസം "സർഗ്ഗവേദി " എന്ന പേരിൽ സംഘടിപ്പിച്ചു വരുന്നു.
[[പ്രമാണം:25037 വാദ്യോപകരണങ്ങൾ1.jpg|ലഘുചിത്രം]]
[[പ്രമാണം:25037 വാദ്യോപകരണങ്ങൾ1.jpg|ലഘുചിത്രം]]

903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793104" എന്ന താളിൽനിന്ന് ശേഖരിച്ചത്