"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                                                                              
{{Schoolwiki award applicant}}{{prettyurl|S.S.U.P.S.THODUPUZHA|https://schoolwiki.in/ssupsthodupuzha=https://schoolwiki.in/ssupsthodupuzha}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}{{prettyurl|S.S.U.P.S.THODUPUZHA|https://schoolwiki.in/ssupsthodupuzha=https://schoolwiki.in/ssupsthodupuzha}}
 
{{PSchoolFrame/Header}}
[[പ്രമാണം:29359 school photo.jpg|ലഘുചിത്രം|'''''Love                                                        Light                                                        Learn''''' |പകരം=|നടുവിൽ|900x900ബിന്ദു]]

'''തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ  കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ്  സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ  നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.'''

വരി 19: വരി 19:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1951
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സൈന്റ്റ് സെബാസ്ററ്യൻസ് യൂ പി സ്കൂൾ തൊടുപുഴ
|പോസ്റ്റോഫീസ്=തൊടുപുഴ  
|പോസ്റ്റോഫീസ്=തൊടുപുഴ  
|പിൻ കോഡ്=ഇടുക്കി ജില്ല  685584
|പിൻ കോഡ്=ഇടുക്കി ജില്ല  685584
വരി 58: വരി 58:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് റ്റി. എൽ.
|പ്രധാന അദ്ധ്യാപകൻ=ജോസഫ് റ്റി. എൽ.
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് അഗസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=റോയ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിംപിൾ വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിംപിൾ വിനോദ്
|സ്കൂൾ ചിത്രം=പ്രമാണം:29359_school_photo.jpg
|സ്കൂൾ ചിത്രം=പ്രമാണം:29359_school_photo.jpg
വരി 71: വരി 71:
==ചരിത്രം==
==ചരിത്രം==

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ്  സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ്  സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]]
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ്  സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ്  സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ്  സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കാം]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 122: വരി 122:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി കുറിപ്പിന്റെ ഈ വരികൾ നെഞ്ചിലേറ്റി മാതൃ വിദ്യാലയ മുറ്റത്തേക്കു ഒരുപാടു  മധുര സ്മരണകളുമായി കടന്നു വരുന്ന  പൂർവ്വ വിദ്യാർത്ഥികളാൽ നമ്പന്നമാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. നീണ്ട ഇടവേളകൾക്കു ശേഷമുള്ള സഹപാഠികളുടെ വികാര നിർഭരമായ കണ്ടു മുട്ടലുകൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന അസുലഭ നിമിഷങ്ങൾ എന്നുമീ വിദ്യാലയത്തിന്റെ സുകൃതമാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാടു വ്യക്തിത്വങ്ങളൈ ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ വിദ്യാലയം. ''<small>പ്രശസ്തരായ പൂർവ്വവിദ്യാർഥികളുടെ വിവര ശേഖരണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ  താഴെ കൊടുത്തിരിക്കുന്ന പട്ടിക  അപൂർണ്ണമാണ്.</small>''
'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി യുടെ ഈ വരികൾ നെഞ്ചിലേറ്റി മാതൃ വിദ്യാലയ മുറ്റത്തേക്കു ഒരുപാടു  മധുര സ്മരണകളുമായി കടന്നു വരുന്ന  പൂർവ്വ വിദ്യാർത്ഥികളാൽ നമ്പന്നമാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. നീണ്ട ഇടവേളകൾക്കു ശേഷമുള്ള സഹപാഠികളുടെ വികാര നിർഭരമായ കണ്ടു മുട്ടലുകൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന അസുലഭ നിമിഷങ്ങൾ എന്നുമീ വിദ്യാലയത്തിന്റെ സുകൃതമാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാടു വ്യക്തിത്വങ്ങളൈ ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ വിദ്യാലയം. ''<small>പ്രശസ്തരായ പൂർവ്വവിദ്യാർഥികളുടെ വിവര ശേഖരണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ  താഴെ കൊടുത്തിരിക്കുന്ന പട്ടിക  അപൂർണ്ണമാണ്.</small>''
 
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|-
|-
വരി 158: വരി 159:

Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89)
Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89)

വരി 189: വരി 188:
ആതുര സേവനം
ആതുര സേവനം

ആതുര സേവനം

കല
കല
വരി 214: വരി 214:
'''''<u>ചിത്രങ്ങൾ കഥ പറയുമ്പോൾ</u>'''''<gallery>
'''''<u>ചിത്രങ്ങൾ കഥ പറയുമ്പോൾ</u>'''''<gallery>
പ്രമാണം:29359 magazine 1.jpg|കൈയ്യെഴുത്തു മാസിക പ്രകാശനം
പ്രമാണം:29359 magazine 1.jpg|കൈയ്യെഴുത്തു മാസിക പ്രകാശനം
പ്രമാണം:29359 ancilit 52.JPG|വീട്ടിൽ ഒരു ഇളനീർ തെങ്ങ് വിളംബര റാലി
പ്രമാണം:29359 old 51.jpg|ജില്ലാ  സ്കൂൾ പ്രവേശനോത്സവം
പ്രമാണം:29359 old 51.jpg|ജില്ലാ  സ്കൂൾ പ്രവേശനോത്സവം
പ്രമാണം:29359 staff group1.jpg|പൂർവ്വ വിദ്യാർത്ഥി Fr. ഡയസിനൊപ്പം അധ്യാപകർ
പ്രമാണം:29359 staff group1.jpg|പൂർവ്വ വിദ്യാർത്ഥി Fr. ഡയസിനൊപ്പം അധ്യാപകർ
പ്രമാണം:29359 staff group.jpg|ക്രിസ്തുമസ് വേള
പ്രമാണം:29359 old 39.jpg|നല്ല പാഠം വയൽ സന്ദർശനം
പ്രമാണം:29359 old 39.jpg|നല്ല പാഠം വയൽ സന്ദർശനം
പ്രമാണം:29359 old 26.jpg|പ്രാദേശിക കലാകാരൻ ജോൺസൺ വെള്ളാപുഴയെ (late) ആദരിക്കുന്നു
പ്രമാണം:29359 old 26.jpg|പ്രാദേശിക കലാകാരൻ ജോൺസൺ വെള്ളാപുഴയെ (late) ആദരിക്കുന്നു
പ്രമാണം:29359 old 50.jpg|സ്കൂൾ പ്രവേശനോത്സവം
പ്രമാണം:29359 old 50.jpg|സ്കൂൾ പ്രവേശനോത്സവം
പ്രമാണം:29359 ancilit 52.JPG|വീട്ടിൽ ഒരു ഇളനീർ തെങ്ങ് വിളംബര റാലി
പ്രമാണം:29359 photos 9.jpg|വയോജന ദിനാചരണം
പ്രമാണം:29359 photos 9.jpg|വയോജന ദിനാചരണം
പ്രമാണം:29359 staff group.jpg|ക്രിസ്തുമസ് വേള
പ്രമാണം:29359 old 23.jpg|പ്രവർത്തി പരിചയ പരിശീലനം
പ്രമാണം:29359 old 23.jpg|പ്രവർത്തി പരിചയ പരിശീലനം
പ്രമാണം:29359 old 29.jpg|കൈ കഴുകൽ  ദിനാചരണം
പ്രമാണം:29359 old 29.jpg|കൈ കഴുകൽ  ദിനാചരണം
വരി 251: വരി 251:
</gallery><big>കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക</big>
</gallery><big>കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക</big>

'''''വർഗ്ഗങ്ങൾ:''''' [[ദിനാചരണ പോസ്റ്ററുകൾ]] / [[അക്ഷര ജ്യോതി]] / ഇപ്പോഴത്തെ അധ്യാപകർ/ [[മലയാളി മങ്ക]] / [[പരിസ്ഥിതി ദിനം ജൂൺ 5 2021|പരിസ്ഥിതി ദിനം]] / [[പത്ര വാർത്തകൾ|പത്രവാർത്തകൾ]]
'''''വർഗ്ഗങ്ങൾ:''''' [[ദിനാചരണ പോസ്റ്ററുകൾ]] / [[അക്ഷര ജ്യോതി]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ|ഇപ്പോഴത്തെ അധ്യാപകർ]] / [[മലയാളി മങ്ക]] / [[പരിസ്ഥിതി ദിനം ജൂൺ 5 2021|പരിസ്ഥിതി ദിനം]] / [[പത്ര വാർത്തകൾ|പത്രവാർത്തകൾ]] / [[പഴയകാല ചില ചിത്രങ്ങൾ|പഴയകാല ചിത്രങ്ങൾ 90<sup>s</sup>]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പഴയകാല അധ്യാപകർ|പഴയകാല അധ്യാപകർ]]
 
[[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പഴയകാല ചിത്രങ്ങൾ 2ks|പഴയകാല ചിത്രങ്ങൾ 2k<sup>s</sup>]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ഓണം സെൽഫി മത്സരം|ഓണം സെൽഫി മത്സരം]] / [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ഭവന സന്ദർശനം|ഭവന സന്ദർശനം]] 
*
*
emailconfirmed
881

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741930...2213962" എന്ന താളിൽനിന്ന് ശേഖരിച്ചത്