എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം സൃഷ്ടിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ ക്ലബ് രൂപീകരിച്ചത് . ഉത്തമപൗരന്മാരെ വാർത്തെടുക്കുന്നതിനും സാമൂഹ്യ ജീവിതത്തിൽ എങ്ങനെ ആയിരിക്കണം എന്നും കുട്ടികളെ ബോധവാന്മാരാക്കുന്നു .