"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/സായംസന്ധ്യ തൻ സാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സായംസന്ധ്യ തൻ സാഗരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
മുത്സാഹമീ സായംസന്ധ്യയിൽ തൻ തേജസ്സാലാതിരമാലകളെ മുത്തു പവിഴങ്ങ

ളാക്കുന്നു സൂര്യൻ, അവരുംമിന്നാത്തളങ്ങുന്നു.

ശാന്തനാകുന്നു സൂര്യൻ തൻ തീനാളം കനലാക ക്കി മാറ്റികൊണ്ട്,സിന്ദുരംവാരിപ്പശി ഒരുങ്ങിയിറങ്ങി കണ്ണിനെപൊന്നണിയി പ്പിക്കാൻ സർവരുമാസൗന്ദര്യമാസ്വദിച്ചീടാൻ

ഈ സന്ധ്യാവേളയിലെത്തുന്നിതാസർവരു മുത്സാഹത്തോടെയേറെയിഷ്ടത്തോടെ എന്നുമോർമയിൽ വാഴുമീ മായാജാലം കാണാ ൻ സൂര്യന്റെ മടക്കയാത്രകാണാൻ.

ചോന്ന പനിനീർ പൂവ് പോൽ, പർവതങ്ങൾ 'പോൽ, അലയുന്ന സിംഹം പോൽ, കാട്ടാന പോൽ,

കടുവ പോൽ യേറെ രൂപങ്ങളാൽ
കടുവ പോൽ ഏറെ രൂപങ്ങളാൽ
മനോഹരമായിരിക്കുന്നു കാർമുകിലുംഓരോ ദിനവുമോരോ മാറ്റവുമായ് പ്രകൃതി നീ മായാജാലമൊരുക്കുന്നു. ഈ വേളയെ ഓർക്കാൻ കൊതിപ്പിക്കുന്നു വീണ്ടുമാ കാഴ്ചകാണാൻ കൊതിപ്പിക്കുന്നു.

മനസ്സിലെ ഭാരമിറക്കാനും മനസ്സിൽ സന്തോ ഷ മേകിടാനും പ്രകൃതി തൻ കൈത്താ ങ്ങാണിതൊക്കെ, പ്രകൃതി തൻ സാന്ത്വന ങ്ങളാണിവ.ഏവർക്കുമായി നൽകീടുന്നു.
മനസ്സിലെ ഭാരമിറക്കാനും മനസ്സിൽ സന്തോഷ മേകിടാനും പ്രകൃതിതൻ കൈത്താങ്ങാണിതൊക്കെ, പ്രകൃതി തൻ സാന്ത്വനങ്ങളാണിവ.ഏവർക്കുമായി നൽകീടുന്നു.

വരി 37: വരി 33:
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified|name=Sachingnair | തരം=  കവിത}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728757...729290" എന്ന താളിൽനിന്ന് ശേഖരിച്ചത്