"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H. M. S. L. P. S. Karode}}
{{prettyurl|H. M. S. L. P. S. Karode}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1666 ൽ സിഥാപിതമായി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കാരോട്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 11: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900108
|യുഡൈസ് കോഡ്=
 
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം= എച്ച് എം എസ് എൽ പി എസ് കാരക്കോട്
|സ്കൂൾ വിലാസം= എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
|പോസ്റ്റോഫീസ്=കാരോട്
|പോസ്റ്റോഫീസ്=
|പിൻ കോഡ്=695506
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8300102370
|സ്കൂൾ ഇമെയിൽ=hmslps4@gmail.com
|സ്കൂൾ ഇമെയിൽ=hmslps4@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കാരോട്
|തദ്ദേശസ്വയംഭരണസ്ഥാപനം = കാരോട് ഗ്രാമപഞ്ചായത്ത്
|വാർഡ്=10
|വാർഡ്=കാരോട്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|നിയമസഭാമണ്ഡലം=
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ4വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-4=
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-4=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-4=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ബി ജോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സജിത ക്രിസ്‌റ്റബൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിജി എൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ദീപ രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി വി റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=.jpg
|സ്കൂൾ ചിത്രം=44522SchoolPhoto1.jpg  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
==ചരിത്രം==
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്.


ആദ്യ കാലങ്ങളിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942-അഞ്ചാം ക്ലാസ് വരെ ഉയർന്നു. നിലവിൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. സ്കൂളിൻറെ പിൻഭാഗത്തായി വളരെ പഴക്കം ചെന്ന പ്രശസ്തമായ ഞാറമരങ്ങൾ നിൽക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല സുഹൃത്തുകൾക്ക് ഞാറമരവും ‍ഞാരപഴവും ഇന്നും കുുളിർമയേകുന്നകാര്യങ്ങളിൽ ഒന്നാണ്. അതിനു പിറകിലായി ഒരു കുന്ന് സ്ഥിരി ചെയ്തിരുന്നു. പണ്ട് പറങ്കിമാവിൻകൂട്ടങ്ങൾ ഇതിനു സമീപത്തായി സ്ഥിതി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞുകാണുന്നു. കുന്നിനു താഴെയായി ഒരു സരസ്വതി കോളേജ് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും കുറച്ച് മാറിഒരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.  
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 സിഥാപിതമായി.


വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും  മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അ‍ഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.  
== ചരിത്രം ==
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ([[എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/ചരിത്രം|കൂടുതലറിയാൻ]])


വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.          
== ഭൗതിക സൗകര്യങ്ങൾ ==
23 സെൻറ്  വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് .  


== പ്രവേശനോത്സവം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു .


==ഭൗതികസൗകരൃങ്ങൾ==
([[എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/കുഞ്ഞെഴുത്തുകൾ|കൂടുതൽ ചിത്രങ്ങൾക്കു]] )
===1 റീഡിംഗ്റും===
===2 ലൈബ്രറി===


കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു. കുട്ടികൾ വായനയ്ക്ക് ശേഷം വായനാക്കുറിപ്പും പുസ്തകങ്ങളും തിരികെ കൊടുക്കുന്നു. നല്ല വായനാക്കുറിപ്പിനുള്ള സമ്മാനങ്ങൾ നൽകി വരുന്നു.
== മാനേജ്‌മെന്റ് ==
===3 കംപൃൂട്ട൪ ലാബ്===
പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്


==മികവുകൾ==
== അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!തസ്‌തിക
|-
|1
|ശ്രീമതി. സജിത ക്രിസ്റ്റബൽ
|പ്രഥമാധ്യാപിക
|-
|2
|ശ്രീമതി. ഷീബ എസ് ജെ
|അദ്ധ്യാപിക
|-
|3
|ശ്രീമതി. ഷിബി ആർ എസ്
|അദ്ധ്യാപിക
|-
|4
|ശ്രീമതി. സിന്ധു ആർ
|അദ്ധ്യാപിക
|}


=== ഒപ്പത്തിനു ഒപ്പം ===
== മുൻസാരഥികൾ ==
എല്ലാ കുട്ടികളെയും എഴുത്തിലും വായനയിലും ഒരേനിലവാരത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെ നവംബർ രണ്ടാമ വാരത്തിൽ പ്രീടെസ്റ്റ് നടത്തുകയും പിന്നോക്കക്കാരെ കണ്ടെത്തി പ്രത്യേക അക്ഷരക്ലാസ്സുകൾ രാവിലെ ഒൻപത് മണി മുതൽ നൽകി വരുന്നു.


=== ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ ===
=== മുൻ പ്രഥമാധ്യാപകർ ===
ഒളിമ്പിക്സ് 2020-ൽ നടന്ന പ്രത്യേക സന്ദർഭത്തിൽ കുട്ടികളിൽ ഒളിമ്പിക്സ് അവബോധം സൃഷ്ടിക്കുന്നതിന് ഒളിമ്പിക്സ് പതിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വലിയൊരു പങ്കാളിത്വം ഉണ്ടായിരുന്നു.  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്  
!കാലഘട്ടം
|-
|1
|ശ്രീ. ഗോപാലൻ
|1988-1996
|-
|2
|ശ്രീമതി.സുലോചന ഭായ്
|1996-2001
|-
|3
|ശ്രീമതി.ചന്ദ്രിക
|2001-2003
|-
|4
|ശ്രീമതി.ലില്ലി
|2003-2004
|-
|5
|ശ്രീമതി.പുഷ്പ കുമാരി
|2004-2012
|-
|6
|ശ്രീമതി.ഹെലൻ സുമതി
|2012-2016
|-
|7
|ശ്രീമതി.വസന്ത
|2016-2018
|-
|8
|ശ്രീമതി.തങ്കം
|2018-2020
|-
|9
|ശ്രീമതി.ലീന ജോസ്
|2020-2022
|-
|10
|ശ്രീമതി.സജിത ക്രിസ്റ്റബൽ
|2022-
|}


=== ഇംഗ്ലീഷ് ഫെസ്റ്റ് ===
=== പി ടി എ പ്രസിഡന്റുമാർ ===
കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യരാക്കി തീർക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണ്. സ്കൂൾതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയും റവ.ഫാ.സന്തോഷ്കുമാർ, വാർഡ് മെമ്പർ ശ്രീമതി അജിത അവർകൾ, പി റ്റി എ, എം.പി.റ്റി.എ, പ്രസിഡൻറ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ഉദ്ഘാടനെചെയ്തുകൊണ്ട് ജീവിതത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്വം ഇംഗ്ലീഷ് ഫെസ്റ്റ് വലിയൊരു വിജയമാക്കി തീർത്തു.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!'''പേര്'''
!കാലഘട്ടം
|-
|1
|ശ്രീ. വിജയകുമാർ  
|2016-2017
|-
|2
|ശ്രീമതി. സുനിത
|2017-2018
|-
|3
|ശ്രീമതി. റീബ
|2018-2019
|-
|4
|ശ്രീമതി. ലിജി
|2021-2022
|-
|5
|ശ്രീമതി. ദീപ രാജി
|2022-2024
|}


==ദിനാചരണങ്ങൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
പരിസ്ഥിതി ദിനം
{| class="wikitable sortable mw-collapsible mw-collapsed"
 
|+
ചാന്ദ്രദിനം
!ക്രമനമ്പർ
 
!പേര്  
സ്വാതന്ത്ര ദിനം
!പ്രവർത്തന മേഖല
 
|-
അധ്യാപക ദിനം
|1
|ശ്രീ. ജെ.കെ. അജയകുമാർ
|ആരോഗ്യം  (ഡോക്ടർ)
|-
|2
|ശ്രീ. ജോൺ സേവിയർ
|പൊതുവിദ്യാഭ്യാസം (പ്രഥമ അധ്യാപകൻ )
|-
|3
|ശ്രീ. സജീവ് ടി ജെ
|പൊതുവിദ്യാഭ്യാസം(അദ്ധ്യാപകൻ)
|-
|4
|ശ്രീ. എ. ജോസ് 
|തദ്ദേശ സ്വയംഭരണം (പഞ്ചായത്ത് പ്രസിഡന്റ്)
|}


ഓണം
== അംഗീകാരങ്ങൾ ==
2023 -2024  വർഷത്തിൽ സബ് ജില്ലാ കാലോ ഉത്സവത്തിൽ ഭാവിക ആക്ഷൻ സോങ് മലയാളം എ ഗ്രേഡ്  നേടി ,അഷിത എസ്, ദേവനദാന  എന്നിവർ LSS  നേടി


ഗാന്ധിജയന്തി
== അധിക വിവരങ്ങൾ ==


ശിശുദിനം
കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്കായ പാറശ്ശാലയുടെ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായതാണ് കാരോട് .  തമിഴ്നാടുമായി  അതിർത്തി പങ്കിടുന്ന ഊരമ്പു ഇതിനു അടുത്താണ് .   വിവിധ മതക്കാർ  ഒത്തൊരുമയോടെ  ഇവിടെ താമസിക്കുന്നു .  
 
ക്രിസ്തുമസ്സ്
 
==അദ്ധ്യാപകർ==
ലീന ബി ജോസ്
 
ഷിബി ആർ എസ്
 
ഷീബ എസ് ജെ
 
സിന്ധു ആർ
 
 
 
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 8.32226,77.11991|| width=700px | zoom=18 }}
{{#multimaps: 8.32226,77.11991|| width=700px | zoom=18 }}
|}
|


 
* പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
* പാറശ്ശാല നഗരത്തിൽ നിന്നും 5.5 കി.മി. അകലത്തായി  ധനുവച്ചപുരം റോഡിൽ സ്ഥിതിചെയ്യുന്നു.     
* ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 5.5 കി.മീ അകലം 
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം


   
   


|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414476...2366554" എന്ന താളിൽനിന്ന് ശേഖരിച്ചത്