"എം .റ്റി .യു .പി .എസ്സ് .കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
സമീപ പ്രദേശത്തുള്ള ഇതര മതസ്ഥരുടെ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും വിദ്യാലയത്തിന്റെ ചുമതലക്കാരെ ക്ഷണിക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലത്തിനോടുള്ള നാട്ടുകാരുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രദേശത്തുള്ള പാവങ്ങളെ പട്ടിണിയിൽ നിന്നും സംരക്ഷിച്ചത് “കായംകുളം കൊച്ചുണ്ണി” ആണ് എന്ന് ഐതിഹ്യം നിലനിൽക്കുന്നു. കേരളത്തിൽ കായംകുളം കൊച്ചുണ്ണിയുടെ പേരിൽ സ്ഥാപിതമായിട്ടുള്ള ഇടപ്പാറക്കാവ് ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൽ നിന്നും പഠിച്ച തയ്യലും, കരകൗശല വിദ്യയും ഉപജീവന മാർഗ്ഗമാക്കി തീർത്ത ഒട്ടേറെ പേർ ഈ പ്രദേശത്തുണ്ട്.

പ്രകൃതി രമണീയമായതും, കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയത്തിൽ, 1960- കൾ വരെ, എണ്ണൂറോളം കുട്ടികൾ അഞ്ച്, ആറ്, ഏഴ്, വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചിരുന്നു. തുടക്കം മുതലേ കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയിരുന്നു. തുടർന്ന് വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാഞ്ഞതിനാൽ മികവുകൾ തെളിയിച്ച പല കുട്ടികൾക്കും ഉയർന്നു വരുവാൻ സാധിച്ചില്ല. കുട്ടികളെ സന്മാർഗ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിൽ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. പല രാഷ്ട്രീയ, സാംസ്ക്കാരിക മത നേതാക്കളെ സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയം മുഖ്യ പങ്ക്‌ വഹിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹികപരമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരുടെയും മാർഗദീപമായി ഇന്നും ഈ വിദ്യാലയം നിലനിൽക്കുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രകൃതി രമണീയമായതും കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നതും ആയ ഈ വിദ്യാലയത്തിൽ ഓഫീസ്റൂം, സ്റ്റാഫ് റൂം, അഞ്ചു മുതൽ ഏഴു വരെ ഉള്ള വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനു ആവശ്യമായ ക്ലാസ്റൂമുകളും, ലൈബ്രറി, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി പ്രത്യേക ടോയിലെറ്റുകൾ, പാചകപ്പുര, ഭിന്നശേഷിക്കാർക് വേണ്ടി റാമ്പ്, ജൈവവൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ള സംഭരണി,      ഹൈ-ടെക് പദ്ധതി പ്രകാരം ലഭിച്ച മൂന്ന് ലാപ്‌ടോപ്പുകൾ, രണ്ടു പ്രോജെക്ടറുകൾ, ശുദ്ധ ജലത്തിനായ് വാട്ടർ പ്യൂരിഫയർ, പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യമായ സ്ഥലവും ഉണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം
* ഫീൽഡ് ട്രിപ്പ്
* ജൈവ പച്ചക്കറി നിർമ്മാണം
* സോഷ്യൽ സയൻസ് ക്ലബ്
* സയൻസ് ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* മാത്‍സ് ക്ലബ്
* ആർട്സ് ക്ലബ്
* ഹിന്ദി ക്ലബ്

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
മാർത്തോമാ സഭയുടെ എം. ടി. ആൻഡ് ഇ. എ. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന112 എൽ. പി സ്കൂളുകൾ, 15 യു. പി. സ്കൂളുകൾ, 15ഹൈ സ്കൂളൂകൾ , 8ഹയർ സെക്കന്ററി സ്കൂളൂകൾ എന്നിവയിൽ ഒന്നാണ് എം. ടി. യു. പി. എസ്. കാരംവേലി. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി പി. ആണ് . നെല്ലിക്കാല മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ജിജി വി. മാത്യു ആണ്.

== '''സ്കൂളിന്റെ പ്രധാന അധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാന അധ്യാപകർ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
#
#
#
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347820" എന്ന താളിൽനിന്ന് ശേഖരിച്ചത്