എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)
എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം
വിലാസം
വഞ്ചിത്രമലഭാഗം

എം .റ്റി .എൽ .പി .സ്കൂൾ,
വഞ്ചിത്രമലഭാഗം
തെക്കേമല
,
689654
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ9446463053
ഇമെയിൽmtlpsvanchithramalabhagam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതാ മാത്യൂസ്
അവസാനം തിരുത്തിയത്
11-11-2020Cpraveenpta



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ ആരംഭിച്ചു . എന്നാൽ ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ ഹെഡ്മാസ്റ്റർ കൊളത്രയിൽ ശ്രീ . കെ . രാമൻപിള്ള ആയിരുന്നു . ഈ പ്രദേശത്തുള്ള പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി