"എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ്‌ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച്‌ ഹൈസ്‌കൂൾ ആയി ഇത്‌ ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ്‌ ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന്‌ എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച്‌ സുഗമമായി പ്രവർത്തിക്കുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
മാർത്തോമ ഗേൾസ്‌ എൽ.പി.സ്കൂൾ തൃശ്ശൂർ തൃശ്ശൂർ ഈസ്റ്റ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ്‌ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച്‌ ഹൈസ്‌കൂൾ ആയി ഇത്‌ ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ്‌ ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന്‌ എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച്‌ സുഗമമായി പ്രവർത്തിക്കുന്നു.
തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം  നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ  ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു.

വരി 83: വരി 79:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.521387,76.219518|zoom=18}}

<!--visbot  verified-chils->
<!--visbot  verified-chils->-->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2173700" എന്ന താളിൽനിന്ന് ശേഖരിച്ചത്