എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / സ്‌കൂൾ സ്‍റ്റോർ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 21 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mkhmmo (സംവാദം | സംഭാവനകൾ) (' '''<big>വിദ്യാര്‍ത്ഥികള്‍ക്ക് പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                         വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട എല്ലാ സാധനങ്ങളും സ്‌കൂള്‍ സ്‍റ്റോറില്‍ ലഭ്യമാണ്.നോട്ട്ബുക്ക്,പേന,പെന്‍സില്‍ തുടങ്ങിയ സാധനങ്ങള്‍ മിതമായ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നു.മാത്രമല്ല ഫാഠ്യേതരപ്രനര്‍ത്തനങ്ങള്‍ക്കുളള സാധനങ്ങളും ഇവിടെയുണ്ട്.പ്രവര്‍ത്തിപരിചയം,കലാനത്സരങ്ങള്‍ എന്നിവയ്‌ക്ക് വേണ്ട ഉപകരണങ്ങളും ഉണ്ടാകാറുണ്ട്.മീറാന്‍ മാസ്റ്റര്‍ക്കാണ് ഇതിന്റെ ചുമതല.