എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം / സ്‌കൂൾ സ്‍റ്റോർ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്കുവേണ്ട എല്ലാ സാധനങ്ങളും സ്‌കൂൾ സ്‍റ്റോറിൽ ലഭ്യമാണ്.നോട്ട്ബുക്ക്,പേന,പെൻസിൽ തുടങ്ങിയ സാധനങ്ങൾ മിതമായ വിലയ്ക്ക് വിദ്യാർത്ഥികൾക്ക് കൊടുക്കുന്നു.മാത്രമല്ല പാഠ്യേതരപ്രവർത്തനങ്ങൾക്കുളള സാധനങ്ങളും ഇവിടെയുണ്ട്.പ്രവർത്തിപരിചയം,കലാമത്സരങ്ങൾ എന്നിവയ്‌ക്ക് വേണ്ട ഉപകരണങ്ങളും ഉണ്ടാകാറുണ്ട്.മീറാൻ മാസ്റ്റർക്കാണ് ഇതിന്റെ ചുമതല.