"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1082 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1082 | | ||
അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | | ||
പ്രിന്‍സിപ്പല്‍= സെയ്തലവി | | പ്രിന്‍സിപ്പല്‍= പി സെയ്തലവി | | ||
പ്രധാന അദ്ധ്യാപകന്=എ.എ.അനീസ | | പ്രധാന അദ്ധ്യാപകന്=എ.എ.അനീസ | | ||
പി.ടി.ഏ. പ്രസിഡണ്ട്=കുമാരന്.കെ.കെ | | പി.ടി.ഏ. പ്രസിഡണ്ട്=കുമാരന്.കെ.കെ | | ||
വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റര്ഗാര്ട്ടന് മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജ് മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഡോ. ഫസല്‍ ഗഫൂര്‍ പ്രസിഡന്റായും റിട്ട. എം അബ്ദുള്‍ ഹമീദ് ഐ പി എസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പി സെയ്തലവിയുമാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 68: | വരി 68: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം | *ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 80: | വരി 77: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തീരദേശത്തോട് ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} |
15:01, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ | |
---|---|
വിലാസം | |
പി. വെമ്പല്ലൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 23085 |
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂ൪ താലൂക്കില്‍ ശ്രീനാരായണപുരം പഞ്ചായത്തില്‍ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഡിയുമുള്ള ശ്രീനാരായണപുരം വില്ലേജില്‍ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണില്‍ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ് പി ജി.
- എന്‍ എസ് എസ് .
- സ്വരക്ഷ ക്ലബ്ബ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റര്ഗാര്ട്ടന് മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാനേജ് മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . ഡോ. ഫസല്‍ ഗഫൂര്‍ പ്രസിഡന്റായും റിട്ട. എം അബ്ദുള്‍ ഹമീദ് ഐ പി എസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ പി സെയ്തലവിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.267501" lon="76.143236" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.266059, 76.143165, MESHSS P.Vemballur </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.