സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം ഹയർസെക്കൻഡറി വിഭാഗത്തിൽ 420വിദ്യാർത്ഥികളാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ 19അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഹൈടെക് ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്