15:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാരിച്ചി പയ്യിനോട് | color=1 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാരിച്ചി പയ്യേ ....
നീയെന്തിനെൻ്റെ നെല്ല് തിന്നു
ഞാനെന്താ നിൻ്റെ നെല്ല് തിന്നാല്‍
കുട്ടിക്കൊരു കുറ്റി പാല് തന്നില്ലേ
കയറിൻ വഴിയേ വരുന്നില്ലേ ഞാൻ
മരിക്കൊരു മറിവെള്ളം തൈര് തന്നില്ലേ ഞാൻ
കാരിച്ചി പയ്യെ കറുത്ത പയ്യേ