"എം.എസ്.എൽ.പി.എസ് കടുന്തിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്നം ഉപ വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എസ്.എൽ. പി.എസ് കടുംന്തിരുത്തി. ഈ  വിദ്യാലയം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1935- ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. പാലക്കാട് മെഡിക്കൽ കോളേജിന്റെയും കാഴ്ചപറമ്പ് ജംഗ്ഷന്റെയും ഇടയിലാണ്   നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LSS പരീക്ഷയ്ക്കും മറ്റു കലാ-കായിക-ശാസ്ത്ര മത്സരങ്ങൾക്കും ഉള്ള പരിശീലനങ്ങൾ നൽകുന്നുണ്ട്. വിദ്യാലയത്തിലെ പ്രവർത്തനക്രമം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുന്നു.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കടുന്തിരുത്തി
|സ്ഥലപ്പേര്=കടുന്തിരുത്തി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619881" എന്ന താളിൽനിന്ന് ശേഖരിച്ചത്