"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| EALPS NELLIMALA}}
{{prettyurl| EALPS NELLIMALA}}
{{Infobox School
{{Infobox School
വരി 121: വരി 123:
== ചരിത്രം ==
== ചരിത്രം ==

കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. [[കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ ചരിത്രം..]]
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. [[ഇ.എ.എൽ.പി.എസ്.നെല്ലിമല/കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ ചരിത്രം..]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
*ചുറ്റുമതിൽ
*ചുറ്റുമതിൽ
വരി 131: വരി 132:
* വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
* വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
*കുടിവെള്ള സൗകര്യം .
*കുടിവെള്ള സൗകര്യം .
*Play ground()
*[[ഇ.എ.എൽ.പി.എസ്.നെല്ലിമല/ലൈബ്രറി സൃഷ്ടിക്കുക|ലൈബ്രറി]]
* സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്‌(1), പ്രൊജക്ടർ (1),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
*[[ഹൈടെക് ക്ലാസ് റൂം]]

*[[ലബോറട്ടറി]]

*[[ഇ.എ.എൽ.പി.എസ്.നെല്ലിമല/കളിസ്ഥലം|കളിസ്ഥലം]]

== മികവുകൾ ==
== മികവുകൾ ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്. ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .

ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും. പരീക്ഷണങ്ങളിലും. കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ്.

* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ....]]
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ....]]

വരി 149: വരി 148:
നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
== നേട്ടങ്ങൾ ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്.
2019-2020 അദ്ധ്യയന വർഷം നടത്തിയ '''എൽ.എസ്.എസ് സ്കോളർഷിപ്''' പരീക്ഷയിൽ അനിമിത്ര് അനിൽ '''മികച്ച വിജയം''' കരസ്ഥമാക്കി.
2019-2020 അധ്യയന വർഷം '''മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ''' '''മൂന്നാം സ്ഥാനം''' കരസ്ഥമാക്കി.
2021-22 അദ്ധ്യയനവർഷം  '''രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ്റെ''' ഭാഗമായി ശാസ്ത്ര - സാഹൂഹ്യ ശാസ്ത്ര ,ഗണിത വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ '''BRC''' തലത്തിൽ '''മൂന്നാം സ്ഥാനം''' നാലാം ക്ലാസ്സ് വിദ്യാർഥി സുജിത്ത് T.S നേടി. [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ..]]
<gallery>
പ്രമാണം:37324 lssani.jpg|ലഘുചിത്രം|എൽ.എസ്.എസ് സ്കോളര്ഷിപ്പുമായി അനിമിത്ര് അനിൽ
പ്രമാണം:37324 rrasujith.jpg|ലഘുചിത്രം|RAA ക്വിസ് BRC തലം മൂന്നാം സ്ഥാനം  സുജിത്ത് റ്റി. എസ്
പ്രമാണം:37324 moonnu.jpg|ലഘുചിത്രം|മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവം പത്രവാർത്ത
</gallery>

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 154: വരി 166:

!പ്രധാന അധ്യാപകർ
!പ്രധാന അധ്യാപകർ
!വര്ഷം
! colspan="2" |വര്ഷം

|ശ്രീ പി കെ കോരുത്
|ശ്രീ പി കെ കോരുത്

|സി. പോത്തൻ
|സി. പോത്തൻ

|റ്റിപി മത്തായി
|റ്റിപി മത്തായി

|പി എൻ ചാണ്ടി
|പി എൻ ചാണ്ടി

|പി പി ചാക്കോ
|പി പി ചാക്കോ

|കെ ജെ മത്തായി
|കെ ജെ മത്തായി

|ശ്രീമതി മറിയം
|ശ്രീമതി മറിയം

|ജോൺ വർഗീസ്
|ജോൺ വർഗീസ്

|സി എ അമ്മിണികുട്ടി
|സി എ അമ്മിണികുട്ടി

|ശോശാമ്മ എബ്രഹാം
|ശോശാമ്മ എബ്രഹാം

|ലളിത അമ്മ തോമസ്
|ലളിത അമ്മ തോമസ്

|ശാന്തമ്മ തോമസ്
|ശാന്തമ്മ തോമസ്

വരി 195: വരി 219:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. [[ഇ.എ.എൽ.പി.എസ്. നെല്ലിമല/ഇ.എ.എൽ.പി.എസ്. നെല്ലിമല/ സൃഷ്ടിക്കുന്നു|കൂടുതൽ]]

<gallery>
പ്രമാണം:37324 Gandhi.jpg|ലഘുചിത്രം|ഗാന്ധിജയന്തി ആഘോഷം ഓൺലൈൻ
പ്രമാണം:37324 aami.jpg|ലഘുചിത്രം|ഗാന്ധി വേഷത്തിൽ രണ്ടാം ക്ലാസ്സിലെ അനാമിക
</gallery>

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ  എ.എ'''
'''പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ  എ.എ'''
വരി 216: വരി 246:
|4
|4
|പാർവതി എ.സ് കുമാർ
|പാർവതി എ.സ് കുമാർ

|5
|രഞ്ജിത കുമാരി

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
'''ഉച്ചഭക്ഷണ പദ്ധതി'''
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ..]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
* [[സ്കൂൾ അസംബ്ലി]]
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
*  [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി.]]
*  [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി.]]
*[[{{PAGENAME}}/|പതിപ്പുകൾ]]
*[[{{PAGENAME}}/|പതിപ്പുകൾ]]
വരി 251: വരി 289:

==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല,കോഴഞ്ചേരി റോഡിൽ പൊയ്കപ്പടിയിൽ നിന്ന് നെല്ലിമല SBI ജംഗ്ഷനിൽ നിന്ന് ഓതറ റോഡിൽ 500 മീറ്റർ കഴിയുമ്പോൾ ഇടത്തേക്കുള്ള റോഡിൽ 50 മീറ്റർ കഴിയുമ്പോൾ ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482211...1765881" എന്ന താളിൽനിന്ന് ശേഖരിച്ചത്