"ഇ.ഒ.എൽ.പി.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{അപൂർണ്ണം}}
{{PSchoolFrame/Header}}  
{{prettyurl|E.O.L.P.S. Edavanna}}
{{prettyurl|E.O.L.P.S. Edavanna}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടവണ്ണ
|സ്ഥലപ്പേര്=എടവണ്ണ
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ വി
|പി.ടി.എ. പ്രസിഡണ്ട്=നിസാമുദ്ദീൻ വി
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന സി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന സി കെ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:18512-school.jpg
|size=350px
|size=350px
|caption=
|caption=
വരി 73: വരി 73:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്.


പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്. 
കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. 
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്. 
ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്. 
ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്. 
അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ 
സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.   
പച്ചക്കറിത്തോട്ടം ഉണ്ട്.   
കട്ടികൾക്കായി വിവിധതരത്തിലുള്ള 6 റൈഡുകൾ ഉൾപ്പെട്ട പാ‍ക്ക് ഉണ്ട്.   
ലാപ്ടോപ് പ്രൊജക്ടർ സൗകര്യങ്ങൾ ഉണ്ട്.   


[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
കെട്ടിടം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 121:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പഞ്ചായത്ത് - സബ് ജില്ലാ കലാമേളകളിൽ മികച്ച വിജയം
സബ് ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായ വിജയം
ശാസ്ത്രമേളകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം.
വർഷങ്ങലായി തുടരുന്ന  LSS വിജയഗാഥ.
ഗണിതം ലളിതമാക്കാൻ ഉല്ലാസഗണിതം - ഗണിത വിജയം പ്രവർത്തനങ്ങൾ.


മലയാളത്തിളക്കം- വിജയസ്പർശം ക്ലാസുകൾ
[[കൂടുതൽ അറിയുവാൻ]]
[[കൂടുതൽ അറിയുവാൻ]]


വരി 107: വരി 137:


വിദ്യാരംഗം   
വിദ്യാരംഗം   
3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു. 


പരിസ്ഥിതി  
പരിസ്ഥിതി  
പരി


ഗണിതം  
ഗണിതം  
വരി 115: വരി 149:


അലിഫ് അറബിക് ക്ലബ്  
അലിഫ് അറബിക് ക്ലബ്  
ഹെൽത്ത് ക്ലബ്
റീഡേഴ്സ് ക്ലബ്
വർക്ക് എക്സ്പിരിയൻസ് 


[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]  
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]  
വരി 122: വരി 162:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
മഞ്ചേരി എടവണ്ണ റൂട്ടിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് റോഡിൽ  ഏകദേശം 275 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
 
എടവണ്ണ ഓർഫനേജ് കോമ്പൗണ്ടിൽ.
 
എടവണ്ണ ഓർഫനേജ് പോളിടെക്നികിനു സമീപം.{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192524...2385579" എന്ന താളിൽനിന്ന് ശേഖരിച്ചത്