ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച വ്യക്തി കൾ

കൊറോണ ബാധിച്ച വ്യക്തികൾ

ഇപ്പോൾ കൊറോണ എന്ന ഒരു വില്ലൻ ഉണ്ട്. അതു കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ യാണ്. ഉണ്ണി ഞാൻ പറഞ്ഞത് കേട്ടോ അതുകൊണ്ട് നീയും വീട്ടിൽ തന്നെ ഇരിക്കണം അങ്ങനെ വൈകുന്നേരം ആയപ്പോൾ ഒരു അപരിചിതൻ അവിടേക്ക് വന്നു.

എന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം
 എടുക്കാൻ പറഞ്ഞു . പക്ഷെ ആ അമ്മക്ക് അറിയില്ലായിരുന്നു അത് ഒരു കൊറോണ പിടിച്ച വെക്തി ആയിരുന്നു എന്ന്. അമ്മ വെള്ളം എടുത്തു കൊണ്ട് വന്നപ്പോൾ അയ്യാൾ പറഞ്ഞു കുറച്ചു കൂടി വെള്ളം എടുത്തു കൊണ്ട് വരാൻ. അമ്മ ജഗ്ഗിൽ വെള്ളം എടുത്തു കൊണ്ട് വന്നു. എന്നിട്ട് ആ വെക്തിയെ വീട്ടിന്റ അകത്തു കയറ്റി ഇരുത്തി നല്ല ആഹാരം കൊടുത്തു. ആ ഗ്രാമത്തിൽ കൊറോണ ഇല്ലായിരുന്നു. ആ അമ്മ യുടെ ശ്രെദ്ധ ഇല്ലായ്‌മ കാരണം ആ ഗ്രാമ ത്തിലും കൊറോണ പിടിച്ചു.
അപ്പോൾ നിങ്ങൾ ഓർക്കുക അറിയാത്ത ആരെ കണ്ടാലും നമ്മൾ അവരെ അകറ്റി നിർത്തുക.

               

അർജുൻ
5B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ