"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}} {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് '''രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ'''. (ആർ.കെ.എം.എ.എൽ പി. സ്കൂൾ ){{Infobox School
| സ്ഥലപ്പേര്= കല്യാണപ്പേട്ട  
|സ്ഥലപ്പേര്=കല്യാണപ്പേട്ട
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= 21337
|സ്കൂൾ കോഡ്=21337
| സ്ഥാപിതവര്‍ഷം= 1976
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കല്യാണപ്പേട്ട, കന്നിമാരി പി.ഒ, പാലക്കാട്  ജില്ല
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=678534
|വിക്കിഡാറ്റ ക്യു ഐഡി=Q64690553
| സ്കൂള്‍ ഫോണ്‍= 9447151856
|യുഡൈസ് കോഡ്=32060400303
| സ്കൂള്‍ ഇമെയില്‍= canila.chittur@gmail.com  
|സ്ഥാപിതദിവസം=07
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= ചിറ്റുര്‍
|സ്ഥാപിതവർഷം=1976
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം= കല്യാണപ്പേട്ട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കന്നിമാരി
| പഠന വിഭാഗങ്ങള്‍= എല്‍.പി
|പിൻ കോഡ്=678534
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് 
|സ്കൂൾ ഫോൺ=04923 285241
| ആൺകുട്ടികളുടെ എണ്ണം= 44
|സ്കൂൾ ഇമെയിൽ=ramankandan.Ip@gmail.com
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 87
|ഉപജില്ല=ചിറ്റൂർ
| അദ്ധ്യാപകരുടെ എണ്ണം=   6 
|തദ്ദേശസ്വയംഭരണസ്ഥാപനം = പെരുമാട്ടി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= അനിലകുമാരി .സി         
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്= ജഗദീശൻ .വി       
|ലോകസഭാമണ്ഡലം=ആലത്തൂർ
| സ്കൂള്‍ ചിത്രം=21337_photo5.jpg‎ |
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിവേക്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ.
|സ്കൂൾ ചിത്രം=21337_photo5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


==ചരിത്രം==
== '''ചരിത്രം''' ==
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ   അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടി യാണ്  സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത് .ഏകാധ്യാപക  വിദ്യാലയമായിരുന്നു.21  വർഷം  സൈന്യത്തിൽ  സേവനമനുഷ്ഠിച്ചു  വിരമിച്ച  ശ്രീ .ഗോവിന്ദൻകുട്ടി നായരാണ്  ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച  ആ സുദിനം ഇന്നും പഴമക്കാരായ  ദേശവാസികളുടെ ഓർമകളിൽ  തെളിഞ്ഞു  നിൽക്കുന്നു.അന്ന്  ഗ്രാമത്തിലെങ്ങും  ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന  ജനാവലി  സ്‌കൂൾ മാനേജർ  ആർ. കൃഷ്ണൻകുട്ടിയുടെ  വീട്ടിലെ കൊട്ടിൽപ്പുരയിൽ  ഒത്തുകൂടി  നിലവിളക്കു തെളിയിച്ചാണ്  ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ  സ്വീകരിച്ചത്.91  കുട്ടികളാണ്  അന്ന്  പ്രവേശനം  നേടിയത്.അന്നു മുതൽ ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ  എന്നിങ്ങനെ   നാനാതുറകളിൽ  പ്രവർത്തിക്കുന്ന  വ്യക്തികളെ  വാർത്തെടുക്കുവാൻ  വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട് .
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കൂടുതലറിയാൻ|കൂടുതലറിയാൻ]]    


                                 
== '''ഭൗതികസൗകര്യങ്ങൾ''' ==
ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]


     
=='''ദിനാചരണങ്ങൾ''' ==
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. സ്കൂളിന്റെ യൂട്യൂബ് ചാനൽ തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== '''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' ==
     
# 2  ഏക്കർ  സ്ഥലം
# 8  ക്ലാസ്സ്മുറികൾ
# 1 ഓഫീസ്  മുറി
# 3  ശുചിമുറി
#  വിശാലമായ  കളിസ്ഥലം
# കിണർ ,വാട്ടർ ടാങ്ക്  എന്നിവയുപയോഗിച്ചുള്ള  ജലവിതരണ സൗകര്യം
# 1 കമ്പ്യൂട്ടർ 
# ഇന്റർനെറ്റ് , വൈഫൈ  കണക്ഷൻ
# വൈദ്യുതീകരിച്ച  1 ഓഫീസ്‌മുറിയും 1  ക്ലാസ്സ്മുറിയും .
# കുട്ടികൾക്ക്  സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള  വാഹന സൗകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''മാനേജ്മെന്റ്''' ==
      ദിനാചരണങ്ങൾ
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ആർ. കൃഷ്ണൻകുട്ടി|ആർ. കൃഷ്ണൻകുട്ടി]]
      ജൈവപച്ചക്കറിത്തോട്ടം
      പ്ലാസ്റ്റിക്  നിർമാർജ്ജന പ്രവർത്തനങ്ങൾ
      പട്ടികവർഗ്ഗ കോളനി പുനരുദ്ധാരണം
      ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
      ലൈബ്രറി 
    വിദ്യാരംഗം കലാ സാഹിത്യ വേദി.  
    ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ. സുരേഷ് ബാബു]]
    ആർ.കൃഷ്ണൻകുട്ടി
    കല്യാണപ്പേട്ട


== മുന്‍ സാരഥികള്‍ ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ജ്ഞാന പ്രഭ. കെ. ജി|ജ്ഞാന പ്രഭ. കെ. ജി]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== '''മുൻ സാരഥികൾ''' ==
1976ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.  [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|കൂടുതലറിയാൻ]]


== '''അധ്യാപകർ''' ==
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഹോരാത്രം പ്രവർത്തിക്കുന്നവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|കൂടുതലറിയാൻ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


==വഴികാട്ടി==
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
=='''വഴികാട്ടി'''==
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|


|}
 
 
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ  കന്നിമാരി  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
 
മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
<!--visbot  verified-chils->-->
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/273610...1901515" എന്ന താളിൽനിന്ന് ശേഖരിച്ചത്