"ആർ.എം.എച്ച്.എസ്. മേലാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mlp.sumi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1235111 നീക്കം ചെയ്യുന്നു
(ചെ.)No edit summary
(Mlp.sumi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1235111 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം. [[ആർ.എം.എച്ച്.എസ്. മേലാററൂർ/ചരിത്രം|കൂടുതൽ വായിക്കുക.]]
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്.

വരി 249: വരി 249:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.065783, 76.275992 | width=800px | zoom=16 }}
  {{#multimaps: 11.065783, 76.275992 | width=800px | zoom=16 }}
<!--visbot  verified-chils->-->
 
<!--visbot  verified-chils->
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235162" എന്ന താളിൽനിന്ന് ശേഖരിച്ചത്