"ആവില സി എൽ പി എസ് ശൃംഗപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടൂങ്ങല്ലൂർ ഉപജില്ലയിലെ ശ്യംഗപുരം എന്ന സ്ഥലത്ത് അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==
== ചരിത്രം ==
 
വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ  ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു.  [[ആവില സി എൽ പി എസ് ശൃംഗപുരം/ചരിത്രം|കൂടുതൽ വായിക്കുക]]
 
വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം .[[ആവില സി എൽ പി എസ് ശൃംഗപുരം/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിൽ വൈദ്യുതീകരിച്ച  സ്മാർട്ട് ക്ലാസ് മുറികളും , കമ്പ്യൂട്ടർ മുറിയും ,സ്റ്റാഫ് മുറികളുo ഉള്ള  രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ വിനോദത്തിനു വേണ്ടി തയ്യാറാക്കിയ മനോഹരമായ പാർക്കും , കളിസ്ഥലവും , ലൈബ്രറി, യോഗ മുറി എന്നിവയും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 74:
* ഡാൻസ് ക്ലാസ്
* ഡാൻസ് ക്ലാസ്
* സ്കൂൾ മാഗസിൻ
* സ്കൂൾ മാഗസിൻ
* സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
* ചിത്രരചന
* പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
* കലാകായിക പ്രവർത്തനങ്ങൾ
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
* റവ. സി. സുശീല
* റവ. സി. ആൻ ജയിംസ്
* റവ. സി. ജീസ്മ
* റവ. സി. ആൻ മരിയ
* റവ. സി. ലിസി


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 86: വരി 97:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.220901/76.200053|zoom=8|width=500}}
{{#multimaps:10.220901,76.200053|zoom=18}}
1,864

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220720...1657960" എന്ന താളിൽനിന്ന് ശേഖരിച്ചത്