അതിജീവനത്തിനൊരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)
            വെയിൽ വീഴും,വെളളമിറങ്ങും.
            വന്നവഴി പുഴ തിരിച്ചു പോകും.
  കര കയറാനുളളതാണ് ഇനിയുളള ദിനങ്ങൾ.
    ഇടറില്ല നമ്മൾ ,  കൂടെയുണ്ട് ‍ഞങ്ങൾ