അതിജീവനത്തിനൊരു കൈത്താങ്ങ്
ദൃശ്യരൂപം
വെയിൽ വീഴും,വെളളമിറങ്ങും.
വന്നവഴി പുഴ തിരിച്ചു പോകും.
കര കയറാനുളളതാണ് ഇനിയുളള ദിനങ്ങൾ.
ഇടറില്ല നമ്മൾ , കൂടെയുണ്ട് ഞങ്ങൾ






