23053-LK2024-25 batch ROBOFEST

2025 May 26 തിങ്കൾ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ ഏകദിന ക്യാമ്പ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. പി വി എം പറപ്പൂക്കര സ്കൂളിലെ ഡെമ്മി ജോൺ ടീച്ചറും (External R P) ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ റോസ് ടീച്ചറും (Internal R P) ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 4 മണിക്ക് അവസാനിച്ചു .

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/9495422879&oldid=2701575" എന്ന താളിൽനിന്ന് ശേഖരിച്ചത്