ഫലകം:ക്ലബ്ബ് പ്രവർത്തനങ്ങൾ
സാമൂഹ്യശാസ്ത്ര ക്ലബ് ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട് . ഗണിതക്ലബ് ഗണിതമേളയിൽ ഉപജില്ലാ തലത്തിൽ പങ്കെടുക്കാറുണ്ട്.ഗണിതത്തിലെ എളുപ്പവഴികൾ പരിചയപ്പെടുത്തുന്നു . ഐടി ക്ലബ് മലയാളം ടൈപ്പിംഗ് ,വെബ് ഡിസൈനിങ് ,മൾട്ടീമീഡിയ പ്രെസെന്റേഷൻ ഇവയിൽ പരിശീലനം നൽകുന്നു .താല്പര്യമുള്ള കുട്ടികൾ പങ്കെടുക്കുന്നു . സയൻസ് ക്ലബ് ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട്