ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രക്യതി സ്നേഹി ദയാൽ സാറിനോടൊപ്പം

നാഷണൽ സർവ്വീസ് സ്റ്റീം

  • HSS,NSS CAMP
    ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തനം 2021ൽ തുടങ്ങി.
  • ഔദ്യോഗിക ഉദ്ഘാടനം 2021 ഫെബ്രുവരി 13 ന് ആയിരുന്നു.
  • 50 കുട്ടികളാണ് എൻട്രോൾ ചെയ്തിരിക്കുന്നത്. 19 ആൺകുട്ടികൾ 31 പെൺകുട്ടികൾ.
  • തുടരണം ജാഗ്രത എന്ന പരിപാടിയുടെ ഭാഗമായി കൊറോണക്കാലത്ത് മാസ്ക് ബാങ്ക് എന്ന പ്രവർത്തനത്തിലൂടെ ദത്ത് ഗ്രാമത്തിൽ മാസ്ക് വിതരണം നടത്തി.
  • പലവ്യഞ്ജന സാധനങ്ങൾ ശേഖരിച്ച് സാമൂഹിക അടുക്കളയിലേക്ക് നൽകി.
  • പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട മഴക്കുഴി നിർമ്മാണം നടത്തി ഫലവൃക്ഷതൈകൾ വ്യാപകമായി നട്ടു.
  • വായനാദിനവുമായി ബന്ധപ്പെട്ട് മനസ്സ് സർഗോത്സവം നടത്തി.
  • സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം എന്നിവ നടത്തി.
  • സെപ്റ്റംബർ 5 അധ്യാപക ദിനം ആചരിച്ചു.
  • NSS MEMBERS WITH FARMER SUJITH
    24ന് എൻഎസ്എസ് ഡേ, സ്പെഷ്യൽ അസംബ്ലി എന്നിവ ഓൺലൈനായി നടത്തി.
  • ഒക്ടോബർ ഒന്നിന് വയോജന ദിനം നടത്തി. ഗാന്ധിസ്മൃതി ക്ലാസ്സ് നടത്തി.
  • ഒക്ടോബർ 29 30 31 തീയതികളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരം വൃത്തിയാക്കി.
  • നവംബർ ഒന്നുമുതൽ കോവിഡ് ബോധവൽക്കരണം നൽകി.
  • ഡിസംബർ 27 മുതൽ ജനുവരി രണ്ടുവരെ എൻഎസ്എസ് ക്യാമ്പ് സ്കൂളിൽ നടന്നു.
  • സീഡ് ബോൾ നിർമ്മാണം
    വയോജന ദിനം
    ക്യാമ്പ് മാഗസിൻ സപ്തവർണ്ണങ്ങൾ, ക്യാമ്പ് പ്രതം എന്നിവ പ്രകാശനം