ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/കിട്ടു പഠിച്ച പാഠം
കിട്ടു പഠിച്ച പാഠം
ഒരിടത്ത് കിട്ടു എന്ന് പേരുള്ള ഒരു കൂട്ടിയുണ്ടായിരുന്നു. അവന് വൃത്തിയില്ലായിരുന്നു .വൃത്തിയുള്ള വസ്ത്രം ധരിക്കുകയില്ലായിരുന്നു .ഒരു ദിവസം അവനും അമ്മയുടെ കൂടെ കടയിൽ പോവുകയായിരുന്നു .പോകുന്ന വഴിക്ക് അവൻ വഴിയിൽ കിടക്കുന്ന ഒരു ചോക്കലേറ്റ് കഷണം കണ്ടു .അവനത് പെട്ടെന്നെടുത്ത് വായിൽ വച്ചു .ഇതുകണ്ട് വന്ന അമ്മ അവനെ വഴക്കു പറഞ്ഞു .പക്ഷെ അവനത് ശ്രദ്ധിക്കാതെ ചോക്ലേറ്റ് തിന്നു.പിറ്റേ ദിവസം അവനു പനിയും ഛർദിയുമായി .അച്ഛനും അമ്മയും അവനു ആശുപത്രിയിലെത്തിച്ചു പരിശോധനയിൽ വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചതാണെന്നു മനസ്സിലായി .ഇനി വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞു .ആറു ദിവസത്തെ ആശുപത്രിവാസം വൃത്തിയില്ലാത്ത ആഹാരം കഴിക്കരുതെന്ന പാഠം അവനെ പഠിപ്പിച്ചു .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ