ഗവണ്മെന്റ് എച്ച് സ് എസ് അഞ്ചാലുംമൂട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ

9 -6 -2017

      ആദ്യ സബ്ജക്റ്റ് കൗൺസിൽ മീറ്റിംഗിൽ , ടെസ്‌ല പെഡഗോജി പാർക്കിൽ പഠന യാത്ര പോകാൻ തീരുമാനിച്ചു .ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു.

21 -7 -2017

      ചന്ദ്രദിനത്തോടനുബന്ധിച്ചു 6 A യിലെ നിരഞ്ജൻ കൃഷ്ണ തയാറാക്കിയ സി ഡി ഷോ സംഘടിപ്പിച്ചു .ചാന്ദ്രദിന ക്വിസ് നടത്തി.

27 -7 -2017

      എ പി ജെ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി.അദ്ധ്യാപകനായ ശ്രീ കൃഷ്ണകുമാർ .ബി രചിച്ച അബ്ദുൽ കലാം അനുസ്മരണ കവിത അവതരിപ്പിച്ചു.ചാർട്ട് ,പോസ്റ്റർ പ്രദർശനം,കാരിക്കേച്ചർ മത്സരം ക്വിസ് മത്സരം       സംഘടിപ്പിച്ചു 

16 -8 -2017

      തിരുവനന്തപുരത്തെ ടെസ്‌ല പെഡഗോജി പാർക്കിലേക്കു 90 കുട്ടികളുമായി പഠനയാത്ര നടത്തി .

1 -8 -2017

      സ്വച്ഛ്‌ ഭാരത് റോൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ,പ്രോസ്പെക്ടസ് ആൻഡ് ചലഞ്ചസ് എന്ന വിഷയത്തിൽ സ്കൂൾതല ശാസ്ത്ര സെമിനാർ മത്സരം .

22-9-2017

     സ്കൂൾതല ശാസ്ത്രമേള 

25-9-2017

     സ്കൂൾതല സി വി രാമൻ ഉപന്യാസ മത്സരം നടത്തി 

കൊല്ലം ഉപജില്ലാ ശാസ്ത്രമേള

    കൊല്ലം ഉപജില്ലാ ശാസ്ത്രമേളയിൽ കഴിഞ്ഞ 7 വർഷമായി തുടർച്ചയായി ഓവർ ഓൾ കിരീടം നേടുന്നത് അഞ്ചാലുംമൂട് സ്കൂളാണ്.
    ശാസ്ത്ര മാഗസിൻ സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനത്തോടെ 2 തവണ സംസ്ഥാനതലത്തിൽ പോകുകയും എ ഗ്രേഡ് നേടുകയുമുണ്ടായി .
     ശാസ്ത്ര നാടകത്തിന് ഉപജില്ലാ തലത്തിൽ തുടർച്ചയായി 7 തവണ ഒന്നാം സ്ഥാനം നേടുകയുണ്ടായി .

വിദ്യാർത്ഥി വിജ്‍ഞാൻ മന്തൻ ഓൺലൈൻ എക്സാം

    2017 നവംബർ മാസത്തിൽ സംഘടിപ്പിച്ചു .48 കുട്ടികൾ പങ്കെടുത്തു.

4 -7 2018

    മാഡം ക്യൂറി അനുസ്മരണം നടത്തി .

13 -7 -2018

    ഇൻഡസ്ട്രിയൽ റവല്യൂഷൻ 4 .0ആർ വി പ്രിപെർഡ്‌ എന്ന വിഷയത്തിൽ  സ്കൂൾതല ശാസ്ത്ര സെമിനാർ നടത്തി.

21-7-2018

     ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ് ,ചാന്ദ്രഗാനം ,സി ഡി ഷോ എന്നിവ സംഘടിപ്പിച്ചു .

23 -7 -2017

    മീറ്റിംഗിൽ CUSAT  പഠന യാത്ര പോകാൻ തീരുമാനിച്ചു .ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു.

27 -7 -2018

    എ പി ജെ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി.അദ്ധ്യാപകനായ ശ്രീ കൃഷ്ണകുമാർ .ബി രചിച്ച അബ്ദുൽ കലാം അനുസ്മരണ കവിത അവതരിപ്പിച്ചു.ചാർട്ട് ,പോസ്റ്റർ പ്രദർശനം,കാരിക്കേച്ചർ മത്സരം ക്വിസ് മത്സരം   സംഘടിപ്പിച്ചു