എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2024-25
2024-25 വർഷം ആരംഭിച്ചു.
[ ജൂൺ ] സ്കൂളിൽ കൂടെ പഠിക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിനായി ഒരു രൂപ ഒരു നാണയo സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു.
[ജൂലൈ ]
ബഷീർ ദിനം ബഷീർ ദിനം ആചരിച്ചു. ബഷീർ കഥാപാത്രാവിഷ്ക്കാരം, ബാല്യകാലസഖി ഷോർട്ട് ഫിലിം, ക്യാരിക്കേച്ചർ പ്രദർശനം, ബഷീർ കൃതികൾ പരിചയം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.
ദിനാചരണം
സ്കിറ്റ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവൽ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്കാരം.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു. നാമനിർദ്ദേശപത്രികാ സമർപ്പണം തുടങ്ങി ചിന്ഹനിർണ്ണയം വഴി പോളിംഗ്... വരെ കുട്ടികൾ തന്നെയാണ് നടത്തിയത്. ക്ലാസ്സ് ലീഡേഴ്‌സ് തെരെഞ്ഞെടുക്കപ്പെട്ടു., സ്കൂൾ ലീഡർ ആയി റയാൻ സൈൻ ചുമതലയേറ്റു.
പ്രചാരണം
വാർത്ത
പോളിംഗ്
RAINY DAY
PI APPROXIMATION DAY
ചാന്ദ്രദിനം
COLOURING LKG
COLOURING DAY
MATHS CLUB V TH STD ACTIVITY
OLYMBICS
[11] JUNGLE DAY LKG
[https://www.instagram.com/reel/C9_U5g3S6Up/?igsh=cnd5bzhnMWljbzd2= =]
august
2024 ഓഗസ്റ്റ് 6-ന് കന്മനം എ.എം.യു.പി. സ്കൂളിൽ ഹിരോഷിമ ദിനം ശാന്തിയും സഹവാസവും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളോടും ആശയങ്ങളോടും കൂടി ആചരിച്ചു.
പരിപാടിക്ക് തുടക്കം കുറിച്ചത് പ്രാർത്ഥനയുടെയും ആമസ്മരണയുടെ കാന്ധി പ്രതിജ്ഞയുടെയും മുഖേനയായിരുന്നു. സ്കൂളിന്റെ പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ ഹിരോഷിമ-നാഗസാക്കി അണുബോംബ് ആക്രമണത്തിന്റെ പാഠങ്ങൾ കുട്ടികൾക്കായി ലളിതമായി വിശദീകരിച്ചു.