വി.എച്ച്.എസ്.എസ്. ഇരുമ്പനം/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 22 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhssirimpanam2008 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ IT ക്ലബ്ബ് പ്രവര്ത്തനങ്ങള്‍ ശ്രദ്ദേയ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ IT ക്ലബ്ബ് പ്രവര്ത്തനങ്ങള്‍ ശ്രദ്ദേയമാണ്. 2008-ല്‍ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ അധിഷ്ടിത വെബ്സൈറ്റ് നിര്‍മ്മിക്കപ്പെട്ടു. സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളും മികവുകളും കുട്ടികളുടെ രചനകളും ഇതില്‍ കൃത്യമായി അപ്​ലോഡ് ചെയ്യപ്പെടുന്നു.