ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി) ]] ബത്തേരി ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അസംപ്ഷൻ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം.

"https://schoolwiki.in/index.php?title=IT.ക്ലബ്_പ്രവർത്തനങ്ങൾ.&oldid=991302" എന്ന താളിൽനിന്ന് ശേഖരിച്ചത്