സംവാദം:IT.ക്ലബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

IT CLUB ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് മത്സരം ,മലയാളം ടൈപ്പിംഗ്,ഇംഗ്ലീഷ് ടൈപ്പിംഗ് ,വെബ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . 3 വര്ഷം തുടർച്ചയായി (2014,15,16)സബ് ജില്ലാ IT മേള ഓവർ ഓൾ ചാമ്പ്യൻ ആണ് .സബ് ജില്ലാ മത്സരത്തിൽ ക്വിസ് നു മുഹമ്മദ് അംജദ് നു ഫസ്റ്റ് ലഭിച്ചു.

2025

IT CLUB ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് മത്സരം ,മലയാളം ടൈപ്പിംഗ്,ഇംഗ്ലീഷ് ടൈപ്പിംഗ് ,വെബ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . 12 വര്ഷം തുടർച്ചയായി (2014-2025 തുടർച്ചയായി UP HS സബ് ജില്ലാ IT മേള ഓവർ ഓൾ ചാമ്പ്യൻ ആണ് )2025 യുപി ഓവറോൾ ഫസ്റ്റ് ഹൈസ്കൂൾ ഫസ്റ്റ് റണ്ണറപ്പും നേടി ഖുതുബുസ്സമാൻ സ്കൂൾ ചാമ്പ്യൻപട്ടം നിലനിർത്തി.2025 26 അധ്യയനവർഷത്തെ സബ് ഡിസ്ട്രിക് ലെവൽ ഐടി ഫെയർ മത്സരത്തിൽ ഖുതുബുസ്സമാൻ സ്കൂളിലെ . സെബാ ഫാത്തിമ (6th)മലയാളം ടൈപ്പിങ്ങിൽ ഫസ്റ്റ് പ്രൈസ് ഡിജിറ്റൽ പെയിൻറിങ് മത്സരത്തിൽ ഫാത്തിമ റീമ (7th)ഫസ്റ്റ് പ്രൈസ് നേടി. 2005-26 അധ്യായന വർഷത്തെ ഉപജില്ലാ തലം ഐടി മത്സരത്തിൽഎച്ച്എസ് വിഭാഗത്തിൽ മുഹമ്മദ് ഷഫീഖ് ചോലയിൽ രചനയും അവതരണ മത്സരത്തിൽ ഫസ്റ്റ് പ്രൈസും മുഹമ്മദ് അജിലാൻ ക്വിസ് മത്സരത്തിൽ ഫസ്റ്റ് പ്രൈസ് മലയാളം ടൈപ്പിങ്ങിൽ ഫാത്തിമ ദിൽഫ ഫസ്റ്റ് പ്രൈസും ഡിജിറ്റൽ പെയിൻറിംഗ് കോമ്പറ്റീഷനിൽ ഫാത്തിമ ബത്തൂൻ തേഡ് പ്രൈസ്പ്രൈസും നേടി വിജയികളായി

Start a discussion about IT.ക്ലബ് പ്രവർത്തനങ്ങൾ.

Start a discussion