സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ് | |
---|---|
![]() | |
വിലാസം | |
ചെമ്പ് സെൻറ് തോമസ് എൽ പി സ്കൂൾ , ചെമ്പ്പി . ഓ, വൈക്കം , 686608 | |
സ്ഥാപിതം | ഒന്ന് - ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 04829273037 |
ഇമെയിൽ | stthomaslpschempu1921@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45233 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിസമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
24-09-2020 | 45233 |
ചരിത്രം
1921 ൽ സ്ഥാപിതമായ ഈ സ്കൂൾ ഈ നാടിൻറെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത് . ചെമ്പ് പ്രേദേശത്തെ ആദ്യത്തെ സ്കൂളും ചെമ്പു പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളുമാണിത് . ഈ കാലയളവിൽ നല്ലൊരു ആശാൻ കളരിപോലും ഈ പ്രെദേശത്തു ഉണ്ടായിരുന്നില്ല. അയിത്തവും തൊട്ടുകൂടായിമ്മയും കൊടികുത്തിവാണിരുന്ന കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾക്ക് ഏകോദരസഹോദരങ്ങളെപ്പോലെ ഒത്തൊരുമിച്ചു ചേരാനും ഒരുമിച്ചിരുന്നു പഠിക്കാനും സൗകര്യം ഇവിടെ സംജാതമായി. ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിപ്പോന്ന ധാരാളം പേർ ഉന്നത സ്രെന്നികളിൽ വിരാജിക്കുന്നു. വിശ്വ പ്രീശസ്തനായ കേരളത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എബ്രഹാം മാത്യു മുൻ ജില്ലാ ജഡ്ജ് ശ്രീ മാത്തുക്കുട്ടി തീരേഴൻ എന്നിവർ ഇതിൽ ചിലർ മാത്രമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.807274, 76.396691| width=500px | zoom=10 }}