മേരി മാത എൽ പി എസ് കയ്യൂത്തിയൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27239 (സംവാദം | സംഭാവനകൾ)
മേരി മാത എൽ പി എസ് കയ്യൂത്തിയൽ
വിലാസം
കയ്യ‍ൂത്തിയാൽ

aimuryപി.ഒ,
,
683544
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04842649260
ഇമെയിൽmarymathakayuthial@gmail.com
കോഡുകൾ
സ്കൂൾ കോഡ്27239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRenju K Thomas
അവസാനം തിരുത്തിയത്
24-09-202027239


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

എറണാകുളം ജില്ലയിൽ ക‍ുന്നത്തുനാട് താലൂക്കിൽ ക‍ൂവപ്പടി പഞ്ചായത്തിൽ പെട്ട ഏറ്റവും ഉയരം ക‍ൂടിയ പ്രദേശമാണ് കയ്യ‍ൂത്തിയാൽ.ഈ ക‍ുന്നിൻ പ‍ുറത്ത് അയ്‍മ‍ുറി തിര‍ുഹൃദയദേവാലയത്തിൻെ‍ തിരുമ‍ുൻപിൽ തിളങ്ങ‍ുന്ന വെളളിനക്ഷത്രം പോലെ സ്ഥിതി ചെയ്യ‍ുന്ന ഒര‍ു വിദ്യാലയമാണ് മേരി മാതാ എൽ.പി.സ്ക‍ൂൾ.1976 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിര‍ുന്ന ഈ ഗ്രാമത്തിലെ ക‍ുട്ടികൾക്ക് അറിവിൻ ദിവ്യനാളം പകർന്ന‍ു നൽകാൻ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. Fr.Joseph Chakkiyath
  2. Fr.Joseph Nettikkadan
  3. Fr.Joseph Thaliyath
  4. Fr.Joseph Punchaputhussery
  5. Fr.Paul Manavalan
  6. Fr.Kuriakkose Cheruvallil
  7. Fr, Jacob Pallicka
  8. Fr.Varghese Pulickal
  9. Fr.Fr.Thariyan Mundadan

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. P S Thresia
  2. Mary A P
  3. Amminiyamma M K
  4. Annamma K O
  5. Anandavalliyamma P K
  6. Sarojini M E
  7. Janaki C
  8. Saly K V
  9. Mariamma A C

നേട്ടങ്ങൾ

2018-19 വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.അതേ വർഷം LSS സ്കോളർഷിപ്പ‍ുകൾ കരസ്ഥമാക്ക‍ുവാന‍ും കഴി‍ഞ്ഞു.2019-20 വർഷത്തിൽ കഴിഞ്ഞവർഷത്തേക്കാൾ ക‍ൂട‍ുതൽ LSS സ്കോളർഷിപ്പ‍ുകൾ കരസ്ഥമാക്ക‍ുവാന‍ും സാധിച്ച‍ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}