എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
വിലാസം
പല്ലന

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-09-2010MKAMHS





ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തില്‍ 1976 - ലാണ് ഈ വിദ്യാലയംപ്രവര്‍ത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തില്‍ ആശാന്‍സ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

ഭൗതികസൗകര്യങ്ങള്‍

പല്ലനയാറിനുംഅറബിക്കടലിനുമിടയില്‍ ഏകദേശം രണ്ടരഏക്കര്‍ ഭൂമിയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട്ക്ലാസ്സ് റൂമും പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മഹാകവി കുമാരനാശാന്‍ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്മെന്റ്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1976-1996 ശ്രീമതി. എന്‍.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആര്‍. സുരേന്ദ്രന്‍

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രന്‍ ; 2009-2010 എം. സന്തോഷ് കുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

നാഷണല്‍ ഹൈവേ 47 ലെ തേട്ടപ്പള്ളിയില്‍ നിന്നം തേട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം

<googlemap version="0.9" lat="9.281986" lon="76.398041" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.301203, 76.388562 9.299737, 76.390611 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.