ഭാരത് സ്കൗട്ട്&ഗൈഡ്സ്
ബേഡന്‍ പവ്വല്‍ എന്ന പട്ടാളക്കാരന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് സ്കൗട്ട്&ഗൈഡ്സ്.ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സ്കൗട്ട് &ഗൈഡ്സ്.ആദ്യ സ്കൗട്ട് ക്യാമ്പ് 1907ജൂലായ്-31മുതല്‍ ആഗസ്റ്റ്-8 വരെ ബ്രൗണ്‍സി ദ്വീപില്‍ വച്ച് നടന്നു. സര്‍. റോബര്‍ട്ട് സ്റ്റീഫന്‍ സണ്‍ സ്മിത്ത് ബേഡന്‍ പൗവ്വല്‍ എന്നാണ് ബി,പി.-യുടെ മുഴുവന്‍ പേര്.ഭാരത് സ്കൗട്ട് &ഗൈഡ്സ് നിലവില്‍ വന്നത് 1950-ല്‍ആണ്. വയനാട് ജില്ല അസോസിയേഷനിലെ വൈത്തിരി ലോക്കല്‍ അസോസിയേഷനിലാണ് 17the scout group Wayanad സ്ഥിതി ചെയ്യുന്നത്. ഈ യൂണിറ്റിന്റെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.കെ.പി.മുനവര്‍ ആണ്.2010-ല്‍ മിഥുന്‍ രാജ് എന്ന വിദ്യാര്‍ത്ഥി രാജ്യപുരസ്കാര്‍ നേടി.