ജി.എൽ.പി.എസ് പെരുമ്പടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രാപ്പിന്നി

ജി എൽ പി എസ് പെരുമ്പടപ്പ,ചെന്ത്രാപ്പിന്നി
,
680681
സ്ഥാപിതം1 - ജൂൺ - 1912
വിവരങ്ങൾ
ഫോൺ048022836655
ഇമെയിൽglpsperumpadappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്24507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഷമ പി വി
അവസാനം തിരുത്തിയത്
23-09-202024507



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെന്ത്രാപ്പിന്നി സെൻററിനു വടക്കുവശം എൻ എച്ചിൻറെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂൾ, പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ പി സ്ക്കൂൾ ആണ്.പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ പ്രദേശത്തിൻറെ ഉയർച്ചയ്ക്ക് 1912ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൻറെ സന്തതികൾ ആണ്. പിൽകാലത്ത് മോഡൽ സ്ക്കൂൾ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.358830,76.127123|zoom=12}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുമ്പടപ്പ&oldid=984011" എന്ന താളിൽനിന്ന് ശേഖരിച്ചത്