ഗവ.എൽ പി എസ് കൂവത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 21 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31504 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഗവ.എൽ പി എസ് കൂവത്തോട്
വിലാസം
പൂവത്തോട്

പൂവത്തോട് P.O,
,
686578
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04822237050
ഇമെയിൽhmglpskoovathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ PM
അവസാനം തിരുത്തിയത്
21-09-202031504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പൂവത്തോട് എന്ന ഗ്രാമ പ്രദേശത്ത് ആണ് കൂവത്തോട് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

   ശാന്തസുന്ദരമായതും പ്രൌഡിയുമുള്ള ഈ വിദ്യാലയം 1929ലാണ് സ്ഥാപിതമായത് . ശ്രീ. പൊൻകുന്നം വർക്കി , ശ്രീ. വിദ്വാൻ നാരായണൻ നായർ , ശ്രീ ഇ എസ് നാരായണപിള്ള അവർകളെ പോലെ പ്രഗൽഭരായ അനേകം അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നു കെട്ടിടങ്ങളാണ് ഈ സ്കൂളിനുള്ളത് . അതിൽ പ്രധാന കെട്ടിടത്തിലാണ് പ്രൈമറിസ്കൂൾ. മറ്റു കെട്ടിടങ്ങളിൽ ഒരെണ്ണം പ്രീ പ്രൈമറിയും , ഒരെണ്ണംഓഫീസ് മുറിയുമാണ്. വായനക്കായി പ്രത്യകം ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കംപ്യൂട്ടറുകളും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഈ വിദ്യാലയത്തിലുണ്ട്. ഗ്യാസ് കണക്ഷനോട് കൂടിയ പാചകപ്പുരയും റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി സ്വന്തം കിണർ ഉപയോഗിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ പൊൻകുന്നം വർക്കി
  2. ശ്രീ വിദ്വാൻ പി എൻ നാരായണൻ നായർ
  3. ശ്രീ ഇ എസ് നാരായണപിള്ള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂവത്തോട്&oldid=973736" എന്ന താളിൽനിന്ന് ശേഖരിച്ചത്