പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യര്‍ ഹൈസ്കൂള്‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യര്‍ 1967-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എ.എച്ച്.എസ്സ്.ആയക്കാട്
വിലാസം
ആയക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-08-2010Cahsayakkad



ചരിത്രം

1941 ചാമി അയ്യര്‍ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകന്‍ ശര്‍മ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ഇന്‍ന്ത്യന്‍ പ്രസിഡന്‍ണ്ട് ഡോ‌ : രാധാകൃഷ്ണനില്‍ നിന്നും നാഷണല്‍ അവാര്‍ഡ് നേടി.തുടര്‍ന്ന് തൃശൃര്‍ സ്വദേശി കെ.സി ബാലന്‍ സ്കൂള്‍ ഏെറടൂത്തു പുതുജീവന്‍ നല്‍കി. Today, the school is owned and managed by Mr, K.M. Moosa a resident of Moovattupuzha. The school has been upgraded to Higher Secondary recently.The courses offered are i) Maths, Phy, chemistry with computer science and commerce group with statistics.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1941 ചാമി അയ്യര്‍ 36കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകന്‍ ശര്‍മ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 75-78 വി വി അനന്തനാരായണന്‍ 78-79 രാജഗോപാലന്‍ വീണ്ടും 80-86 വി വി അനന്തനാരായന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.600345" lon="76.480857" zoom="18" width="325" height="350"> 10.600363, 76.480565, CA HS Ayakkad </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്.ആയക്കാട്&oldid=97320" എന്ന താളിൽനിന്ന് ശേഖരിച്ചത്