അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 20 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashis (സംവാദം | സംഭാവനകൾ)
അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ
വിലാസം
അയ്യന്തോള്‍
സ്ഥാപിതം15 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2010Ashis




തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത സ്പീച് & ഹിയരിങ് ഇംപ്രൂവ്മെന്‍റ് സ്കൂള്‍ .

ചരിത്രം

1991 ഡിസംബര്‍ മാസം 15 നു ഒരു കൂട്ടം രക്ഷിതാക്കള്‍ അവരുടെ വൈകല്യമുള്ള കുട്ടികള്‍ക്കു വേണ്ടി തൃശ്ശൂര്‍ സ്പീച് ആന്റ് ഹിയരിങ് ഇന്‍സ്റ്റിറ്റുട്ട് എന്ന പേരില്‍ സ്കൂള്‍ തുടങുന്നത്. ഇരുപതൊള്ളം കുട്ടിക അവര്‍ക്ക് 2 അധ്യാപകരും എന്ന നിലയിലാണൂ ആദ്യമായി സ്കൂള്‍ തുടങിവചത് കുര്‍ചു വര്‍ഷങള്‍ക്കു ശേഷം സ്കൂള്‍ നല്ല രീതിയില്‍ നടക്കുവാനും പുരൊഗതിക്കു വേണ്ടി മാതാ അമ്രുതാനന്ദമയീ ദേവി സ്കൂള്‍ ഏറ്റെടുക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂണ്‍ മാസം തുടങി അമ്രുത സ്പീച് ആന്റ് ഹിയരിങ് ഇമ്പ്രൂവ്മെന്റ് സ്കൂള്‍ എന്നരിയപ്പെടന്‍ തുടങി. 25/9/2002 ല്‍ സര്‍ക്കാര് അംഗീകൃതം ആയി. 27/8/2005 ല്‍ സ്കൂള്‍ എയിഡ്ഡായി.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്ലായി 15 ക്ലാസ് മുറികള്‍ ഉണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അമൃത ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്. നിലവില്‍ 50 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂല്‍ വിഭാഗത്തിന് ഹെഡ്മിട്രസ് സാവത്രി.കെ.കെ. ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി