ഹൈസ്കൂൾ, ചെട്ടികുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 19 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsc (സംവാദം | സംഭാവനകൾ)
ഹൈസ്കൂൾ, ചെട്ടികുളങ്ങര
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-08-2010Hsc





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1972 ലും 1978ലും Delhi യില്‍ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ല്‍ Madras ലും 1983 ല്‍ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represant ചെയ്ത് പുരസ്കാരങ്ങള്‍ നേടി.

മാനേജ്മെന്റ്

മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങളി൯ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ൯ വിദ്യാലയപോഷിണി എന്ന പേരി൯ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു 1934 ൯ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937൯ ഹയ൪ grade Training School ആരംഭിച്ചു. 1948 ൯ മലയാളം ഹൈസ്കൂള് english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പ്റകൃത്യനുകൂലമായ കെട്ടിടങ്ങള് , open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണല് വൃക്ഷങ്ങള് നിറഞ്ഞ assembly ground

== മുന്‍ സാരഥികള്‍ ==Sri.. C.Chandrasekhara Pillai, Smt. K.P.Anandavally Amma, Sri. P.Karunakaran Unnithan . Sri.V.K.Rajan തുടങ്ങിയവ൪ ഹൈസ്കൂള്‍ HM മാരായും Sri.R.Devidasan Thampi, K.Thankamma Pillai. Sri T.S.Das തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Novelist പാറപ്പുറത്ത് K.E മത്തായി, Sri . O .Madhavan, Sri.Mavelikara Velukutty Nair, കാഥികരായ Sri .R.K .Kottaram, Sri .S.S.Unnithan,Sri .K.S.Premachandra Kurup. I.A.S, Ex M.L.A. Sri.S.Govinda kurup തുടങ്ങിയവ൪. 2010 march SSLC Result- Full A* -- 5

വഴികാട്ടി

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഹൈസ്കൂൾ,_ചെട്ടികുളങ്ങര&oldid=96298" എന്ന താളിൽനിന്ന് ശേഖരിച്ചത്