ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വർ ക്ലബ്/സൈലന്റ് വാലി യാത്ര.

Schoolwiki സംരംഭത്തിൽ നിന്ന്

2010 ആഗസ്ത് 7,8,9 തിയതികളില്‍ 30 കുട്ടികളും 5 അധ്യാപകരുമടങ്ങുന്ന ഒരു സംഘം സൈലന്റ് വാലി സന്ദര്‍ശിച്ചു.സൈലന്റ് വാലിയില്‍ ചെന്ന് ഓരോ മരങ്ങള്‍ നട്ടുപിടിപ്പിച്ച് ആ കാടിന്റെ ഒരു ഭാഗമാകാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥ്കള്‍ക്കും സാധിച്ചു.