ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വർ ക്ലബ്/സൈലന്റ് വാലി യാത്ര.

Schoolwiki സംരംഭത്തിൽ നിന്ന്

2010 ആഗസ്ത് 7,8,9 തിയതികളിൽ 30 കുട്ടികളും 5 അധ്യാപകരുമടങ്ങുന്ന ഒരു സംഘം സൈലന്റ് വാലി സന്ദർശിച്ചു.സൈലന്റ് വാലിയിൽ ചെന്ന് ഓരോ മരങ്ങൾ നട്ടുപിടിപ്പിച്ച് ആ കാടിന്റെ ഒരു ഭാഗമാകാൻ അധ്യാപകർക്കും വിദ്യാർത്ഥ്കൾക്കും സാധിച്ചു.