ജി.എം.എൽ.പി.എസ്. മപ്രം
ജി.എം.എൽ.പി.എസ്. മപ്രം | |
---|---|
വിലാസം | |
മപ്രം ചെറുവായൂര് പിഒ , 673645 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9496242896 |
ഇമെയിൽ | gmlpsmapram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18329 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | BEERAN KUTTY KUNNATH |
അവസാനം തിരുത്തിയത് | |
16-07-2020 | GMLPSMAPRAM |
ആമുഖം
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന മപ്രം ജി.എം.എൽ.പി.സ്കൂൾ . ഇന്ന് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക കലാ മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുകയാണ് ഈ പ്രൈമറി വിദ്യാലയം.
ചരിത്രം
1925 ൽ കൂളിമാട് കടവിനടുത്ത് വാടക കെട്ടിടത്തിലാണ് ഈ സ്കൂളിൻറെ തുടക്കം. നാട്ടുകാരുടെ ശ്രമ ഫലമായി 1996 മുതൽ പൊറ്റമ്മൻ അങ്ങാടിയിൽ സ്വന്തം കെട്ടിടം ഉണ്ടായി 1996 ഫെബ്രവരി 24 ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്നു ശ്രീ എ കെ ആൻറണി ഉത്ഘാടനം നിർവഹിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു ഇ ടി മുഹമ്മദ് ബഷീർ സാഹിബ് അധ്യക്ഷനായിരുന്നു. അന്നു മുതൽ ഓരൊ ഡിവിഷനുകളായി ഒന്ന് മുതൽ നാലു വരെ ക്സാസുകൾ തുടർന്നു.പിന്നീട് ഒരു ഡിവിഷൻ കൂടി അധികരിച്ച് ഇപ്പോൾ ആറ് ഡിവിഷനുകൾ ആണ് ഉള്ളത്.പാഠ്യപഠ്യേതര മേഖലകളിൽ സുത്യർഹമായ സേവനങ്ങൾ ചെയ്ത് മുന്നേറികയാണ് മപ്രം ജി എം എൽ
മിഷൻ
ക്ലാസ്സുകൾ എടുക്കുന്നത് പൂർണമായും it അധിഷ്ടിതമാക്കുക
150 കുട്ടികളിലേക്ക് എണ്ണം എത്തിക്കുക
ഭൗതിക സൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ജൈവ പച്ചക്കറി ത്തോട്ടം
- സ്കൂൾ ഗാർഡൻ
- ബോഗൻ വില്ല ഗാർഡൻ
- കിഡ്സ് പാർക്ക്
മികവുകൾ
- 2016-17 കൊണ്ടോട്ടി ഉപജില്ലാ ജനറൽ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം, 2017-18 കലോത്സവത്തിൽ മൂന്നാം സ്ഥാനം,2018-19 കലല്സവത്തിൽ മൂന്നാം സ്ഥാനം,2019-20 കലോത്സവത്തിൽ രണ്ടാം സ്ഥാനം 2016-17 മൂന്നു കുട്ടികൾക്ക് എൽ എൽ എസ്,2017-18 മൂന്നു കുട്ടികൾക്ക് എൽ എൽ എസ്,2018-19 നാല് കുട്ടികൾക്ക് എൽ എൽ എസ്, 2019-20 സുബ്ജില്ല ഗണിത-ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ക്വിസ്മത്സര വിജയികൾ
*മികച്ച സ്കൂൾ പി.ടി.എ
==പഴയകാല അധ്യാപകർ മൂസ്സകുട്ടി മാസ്റെർ, സാമി മാസ്റെർ,ചെരുട്ടി മാസ്റ്റർ,ഗോവിന്ദൻകുട്ടി മാസ്റ്റർ ,ജൊസഫ്മാസ്റ്റർ,മുഹമ്മദാലി,രഹ്മതുള്ള മാസ്റ്റർ,സുഭദ്ര ടീച്ചർ, അഹമ്മദ് കുട്ടി മാസ്റ്റർ ==
സ്കൂളിലേക്കുള്ള വഴി