സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം മട്ടാഞ്ചേരി സബ്ജില്ല ഓൺലൈൻ വായനാ മത്സരം2020:


വായനാ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓൺലൈൻ വായനാ മത്സരം സംഘടിപ്പിച്ചു.അതിൽ വിജയികളായ കുട്ടികൾ വിദ്യാരംഗം മട്ടാഞ്ചേരി സബ്ജില്ല ഓൺലൈൻ വായനാ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾ


ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം (HS, UP) സംഘടിപ്പിച്ചു