എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
1 സോഷ്യൽ സയൻസ് ക്ലബ്ബ് സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് എല്ലാവർഷവും വൈവിദ്ധ്യപൂർണ്ണമായപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്.സ്ക്കൂൾ സാമൂഹ്യശാസ്ത്രമേളകളിൽ മികവാർന്നപ്രവർത്തനമാണ് സ്ക്കൂൾ എല്ലാവർഷവും കാഴ്ചവയ്ക്കുന്നത് . പ്രധാന ദിനാചരണങ്ങൾ സമുചിതമായി ആദരിയ്ക്കൽ,വിവിധബോധവത്ക്കരണപ്രവർത്തനങ്ങൾ എന്നിവ ക്ലബ്ബിന്റെനേതൃത്വത്തിൽ നടത്താറുണ്ട്.