എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കവിത : നാം മുന്നേറും

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കവിത : നാം മുന്നേറും" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നേറും


കോവിഡ് 19
    വൈറസ്
ലോകം മുഴുവൻ
       ചുറ്റുന്നു
ചുറ്റി ചുറ്റി വരിയുന്നു
കൈകൾ വൃത്തിയിൽ
      കഴുകേണം
അകലം പാലിച്ച്
     മുന്നേറാം
വീട്ടിലിരിക്കാം
      പഠിച്ചീടാം
വീട്ടിലിരുന്നു
   വിളയിക്കാം
വീട്ടിലിരിക്കാം
     പൊരുതീടാം
നല്ലൊരു നാളെ വന്നീടും.....

 


ആര്യ .വി
4A എ എം എൽ പി സ്കൂൾ, വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത