എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അക്ഷരവൃക്ഷം/പരിസ്ത്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ത്ഥിതി ശുചിത്വവും രോഗപ്രതിരോധവും
സുന്ദരമായ ഈപ്രകൃതി ദൈവ ധാനമാണ്. നമുക് ജീവിക്കാൻ.ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. നമുക്ക് ശ്വസിക്കാനാവശ്യമായ വായുവും , കുടിക്കാനുള്ള ശുദ്ധമായ ജലവും, വിശപ്പിനാവശ്യമായ ന്നല്ല ഭക്ഷണങ്ങളും പ്രകൃതിയിൽനിന്നും കിട്ടുന്നു. നമുക്കുചുറ്റും കാണുന്ന എല്ലാ ജീവജാലങ്ങളും പ്രകൃതിയേ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് മനുഷ്യരായ നാമാണ് പ്രകൃതി സംരക്ഷിക്കേണ്ടത്. നമ്മുടെ അമ്മയായ പ്രകൃതി എന്നും നമുക് സംരക്ഷിക്കാം. മര നട്ടുവളർത്തിയും ജാലാശയങ്ങൾ മാലിന മാക്കഥയും അന്തരീക്ഷം മാലിന്യ മുക്ത മാക്കിയും നമുക്ക് സംരക്ഷിക്കാം. വീടും പരിസരവും വൃത്തി യാക്കിയും ജലം അമിത മായി ചില വായിക്കഥയും നമുക്ക് പ്രകൃതി സംരക്ഷിക്കാം. ശരീരം വൃത്തി ആക്കിയും പോഷക ആഹാരം കഴിച്ചും നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ പെടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം