(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പാട്ട്
കോറോണ എന്നൊരു വൈറസുണ്ട്.
ചൈനയിൽ ജനിച്ചൊരു വൈറസാണ് .
കൈയും മുഖവും കഴുകേണം ,
സോപ്പുകളിട്ട് കഴുകേണം വീടും പരിസരവും വൃത്തിയാക്കണം
ഡെറ്റോൾ ഒഴിച്ച് വൃത്തിയാക്കണം
നാടും നഗരവും ശുചിയാക്കേണം
ആരോഗ്യം സൂക്ഷിക്കണം ഒറ്റക്കെട്ടായി നേരിടണം
ഈ മാരിയെ തുരത്തണം