എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണപ്പാട്ട്

കോറോണ എന്നൊരു വൈറസുണ്ട്.
ചൈനയിൽ ജനിച്ചൊരു വൈറസാണ് .
 കൈയും മുഖവും കഴുകേണം ,
സോപ്പുകളിട്ട് കഴുകേണം വീടും പരിസരവും വൃത്തിയാക്കണം
 ഡെറ്റോൾ ഒഴിച്ച് വൃത്തിയാക്കണം
 നാടും നഗരവും ശുചിയാക്കേണം
 ആരോഗ്യം സൂക്ഷിക്കണം ഒറ്റക്കെട്ടായി നേരിടണം
ഈ മാരിയെ തുരത്തണം

 

സാഹിൽ.കെ.ആർ
4 A എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത