എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കാലം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

നമ്മുടെ രാജ്യത്ത് ഇന്നുള്ള കോവിഡ്-19 മഹാമാരി ഈ ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. ആശങ്ക വേണ്ട, ജാഗ്രത മതി. ഈ രോഗം നമ്മെ പിടിപെടാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ശുചിത്വം പാലിക്കുക. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കുറയാതെ കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറക്കുക. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോവാതിരിക്കുക. ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. രോഗലക്ഷണമുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. സൂക്ഷ്മത പുലർത്തുക.

സിസ്ന കെ.വി
ഒന്ന് എ എ എം എൽ പി സ്കൂൾപനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം